Times Kerala

 പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കാ​ണാ​താ​യ 14 കാ​ര​നെ ക​ണ്ടെ​ത്തി

 
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കാ​ണാ​താ​യ 14 കാ​ര​നെ ക​ണ്ടെ​ത്തി
 

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച വീ​ട് വി​ട്ടു​പോ​യ 14 കാ​ര​നെ ക​ണ്ടെ​ത്തി. ചെ​ന്നൈ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞ​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് കു​റി​പ്പ് എ​ഴു​തി​വെ​ച്ചാ​യി​രു​ന്നു കു​ട്ടി വീടുവിട്ടിറങ്ങിയത്.  

Related Topics

Share this story