Times Kerala

 തിരുവനന്തപുരത്ത് പന്ത്രണ്ടുകാരനെ കാണാതായതായി പരാതി

 
തിരുവനന്തപുരത്ത് പന്ത്രണ്ടുകാരനെ കാണാതായതായി പരാതി
 

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറ കോണ്‍വെന്റ് ലൈനില്‍ നിന്ന് 12കാരനെ കാണാതായതായി പരാതി. ജോഹിനെയാണ് കാണാതായത്.

രാവിലെ ആറ് മണിക്ക് ശേഷമാണ്  കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായതെന്ന്  പിതാവ് ജിജോ പോലീസിനോട് പറഞ്ഞു. ജിജോയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related Topics

Share this story