Times Kerala

 വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു

 
വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തു​റ​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു
 

ചെ​റു​തു​രു​ത്തി: വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ മു​ൻ​വാ​തി​ൽ തു​റ​ന്ന് 12 പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ചെ​റു​തു​രു​ത്തി ഉ​ഴി​ച്ചി​ൽ വൈ​ദ്യ​ർ റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ട​വ​ത്ത് വീ​ട്ടി​ൽ ഹൈ​ദ​റി​ന്റെ മ​ക​ൻ അ​നൂ​പി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും വ​ള​യും മോ​തി​ര​ങ്ങ​ളും അ​ട​ക്കം 12 പ​വ​ൻ മോഷണം പോ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ർ കു​ട്ടി​ക​ളെ മ​ദ്റ​സ പ​ഠ​ന​ത്തി​ന് കൊ​ണ്ടു​പോ​കാ​ൻ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മു​ൻ വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല​മാ​ര താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സംഭവത്തിന് പിന്നാലെ  ചെ​റു​തു​രു​ത്തി എ​സ്.​ഐ ഡി. ​ആ​ന​ന്ദ്, എ​സ്.​ഐ കെ. ​വി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ യു. ​രാ​മ​ദാ​സും ഡോ​ഗ് സ്കാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി പരിശോധന നടത്തി. 

Related Topics

Share this story