Times Kerala

 11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം കഠിനതടവും പിഴയും

 
 11കാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 11 വര്‍ഷം കഠിനതടവും പിഴയും
മ​ഞ്ചേ​രി: 11കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി 11 വ​ര്‍ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റു​മു​റി ഉ​ന്നം​ത​ല പ​ഴ​യ​തൊ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റി​ഷാ​ദി​നെ​യാ​ണ് (28) ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. 2021 ന​വം​ബ​ര്‍ 30ന് ​വൈ​കീ​ട്ട് ആ​റ​ര​ക്കാ​യി​രു​ന്നു സം​ഭ​വം നടന്നത്. മ​ല​പ്പു​റം വ​നി​ത സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന സ​ന്ധ്യാ​ദേ​വി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​തും.  

Related Topics

Share this story