കൊച്ചിയില്‍ 100 കിലോ ചന്ദനത്തടി പിടികൂടി; എട്ടു പേര്‍ അറസ്റ്റില്‍

news
 കൊച്ചി: എറണാകുളത്ത് 100 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. ചന്ദനത്തടി വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി വില്പനയ്ക്കായി എത്തിച്ചത്. തടി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണെന്ന് വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നു.

Share this story