Times Kerala

 വെ​ഞ്ഞാ​റ​മൂ​ട് മേ​ല്‍പാ​ലം സാ​ധ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

 
 വെ​ഞ്ഞാ​റ​മൂ​ട് മേ​ല്‍പാ​ലം സാ​ധ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
നെ​ടു​മ​ങ്ങാ​ട്: വെ​ഞ്ഞാ​റ​മൂ​ട് മേ​ല്‍പാ​ലം സാ​ധ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ച്ച ചു​ള്ളി​മാ​നൂ​ര്‍-​പ​ന​യ​മു​ട്ടം, പേ​ര​യം - ചെ​ല്ല​ഞ്ചി റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കവെയാണ്  മ​ന്ത്രി ഇക്കാര്യം പ​റ​ഞ്ഞത്. നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​റ​ത്ത​ല​യ്ക്ക​ല്‍-​മു​ട​വൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വാ​ര്‍ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെന്നും  ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story