Times Kerala

 പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി­; ആ­​ടി­​നെ കൊ­​ന്നു

 
പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി­; ആ­​ടി­​നെ കൊ­​ന്നു
വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി­​യെ­​ന്ന് സം­​ശ​യം. സു­​ര­​ഭി ക­​വ­​ല­​യി​ല്‍ ആ­​ടി­​നെ കൊ­​ന്ന നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി.

ആ­​ടി­​നെ ആ­​ക്ര­​മി​ച്ച­​ത് ക​ടു­​വ ത­​ന്നെ­​യാ­​ണെ­​ന്നാ­​ണ് വ­​നം­​വ­​കു­​പ്പി­​ന്‍റെ നി­​ഗ­​മ​നം. കാ​ല്‍­​പ്പാ­​ടു­​ക​ള്‍ അ​ട­​ക്കം പ​രി­​ശോ­​ധി­​ച്ച ശേ­​ഷം ഇ­​ക്കാ­​ര്യം സ്ഥി­​രീ­​ക­​രി­​ക്കും.

Related Topics

Share this story