Times Kerala

 പി​എ­​ഫ് ല­​ഭി­​ച്ചി​ല്ല; കൊ­​ച്ചി ഓ­​ഫീ­​സി​ല്‍​വ­​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി­​ച്ച­​യാ​ള്‍ മ­​രി​ച്ചു

 
death
കൊ​ച്ചി: പി​എ­​ഫ് ഓ­​ഫീ­​സി​ല്‍ വ­​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി­​ച്ച­​യാ​ള്‍ മ­​രി​ച്ചു. തൃ­​ശൂ​ര്‍ പേ­​രാ­​മ്പ്ര സ്വ­​ദേ­​ശി ശി­​വ­​രാ­​മ​ന്‍(68) ആ­​ണ് മ­​രി­​ച്ച​ത്. അ​പ്പോ​ളോ ട​യേ​ഴ്‌­​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ശി​വ​രാ​മ​ന്‍. 

പി​എ­​ഫ് ശ­​രി­​യാ­​കാ­​ത്ത­​തി​ല്‍ മ­​നം​നൊ­​ന്ത് ചൊ­​വ്വാ­​ഴ്­​ച­​യാ­​ണ് ഇ­​യാ​ള്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച­​ത്. ഉ­​ച്ച­​യോ​ടെ കൊ­​ച്ചി­​യി­​ലെ ഓ­​ഫീ­​സി​ല്‍ എ​ത്തി​യ ഇ­​യാ​ള്‍ വി­​ഷം ക­​ഴി­​ക്കു­​ക­​യാ­​യി­​രു​ന്നു.  ഉടൻ തന്നെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി­​യി​ല്‍ എ­​ത്തി­​ച്ചി­​രു​ന്നു.

ഇ­​വി​ടെ തീ­​വ്ര­​പ­​രി​ച­​ര­​ണ വി­​ഭാ­​ഗ­​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി­​ക്കേ ഇ­​ന്ന് രാ­​വി­​ലെ­​യാ​ണ് ശി­​വ­​രാ­​മ​ന്‍ മരണത്തിന് കീഴടങ്ങിയത്. 

Related Topics

Share this story