Times Kerala

ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങുന്നു; ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യെന്ന് ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍

 
തൃ­​ശൂ​ര്‍: ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്ന­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി മ­​ണി­​യു­​ടെ കു­​ടും​ബം. ര­​ണ്ട് ബ­​ജ­​റ്റു­​ക­​ളി­​ലാ­​യി മൂ­​ന്ന് കോ­​ടി രൂ­​പ ചാ­​ല­​ക്കു­​ടി­​യി​ല്‍ മ­​ണി­​യു­​ടെ സ്­​മാ​ര­​കം നി​ര്‍­​മി­​ക്കാ­​നാ­​യി നീ­​ക്കി­​വ­​ച്ചി­​രു­​ന്നെന്നും  പ്ര­​ഖ്യാ​പ­​നം ന​ട­​ന്ന് വ​ര്‍­​ഷ­​ങ്ങ​ള്‍ പി­​ന്നി­​ട്ടി​ട്ടും ­ഇതിന്‍റെ ​ക​ല്ലി­​ട​ല്‍ ച­​ട­​ങ്ങ് പോ​ലും ന­​ട­​ന്നി­​ട്ടി​ല്ലെന്നും കുടുംബം പറയുന്നു.  മണി­​യോ­​ട് ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു.  സ്­​മാ​ര­​കം പെ­​ട്ടെ­​ന്ന് നി​ര്‍­​മി­​ക്കു­​മെ­​ന്നാ­​ണ് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍ പ­​റ­​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത­​രം ഒ­​രു അ­​വ​ഗ­​ണ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഭാ​ഗ​ത്തു​നി­​ന്ന് പ്ര­​തീ­​ക്ഷി­​ച്ചില്ലെന്നും ഇ­​തി­​നെ­​തി­​രേ സ​മ­​രം ചെ­​യ്യു­​മെ​ന്നും അ­​ദ്ദേ­​ഹം കൂട്ടിച്ചേർത്തു.
തൃ­​ശൂ​ര്‍: ക­​ലാ­​ഭ­​വ​ന്‍ മ­​ണി­​ക്കു­​ള്ള­ ­സ്­​മാ​ര­​കം പ്ര­​ഖ്യാ­​പ­​ന­​ത്തി​ല്‍ ഒ­​തു­​ങ്ങു­​ന്ന­​തി​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി മ­​ണി­​യു­​ടെ കു­​ടും​ബം. ര­​ണ്ട് ബ­​ജ­​റ്റു­​ക­​ളി­​ലാ­​യി മൂ­​ന്ന് കോ­​ടി രൂ­​പ ചാ­​ല­​ക്കു­​ടി­​യി​ല്‍ മ­​ണി­​യു­​ടെ സ്­​മാ​ര­​കം നി​ര്‍­​മി­​ക്കാ­​നാ­​യി നീ­​ക്കി­​വ­​ച്ചി­​രു­​ന്നെന്നും  പ്ര­​ഖ്യാ​പ­​നം ന​ട­​ന്ന് വ​ര്‍­​ഷ­​ങ്ങ​ള്‍ പി­​ന്നി­​ട്ടി​ട്ടും ­ഇതിന്‍റെ ​ക​ല്ലി­​ട​ല്‍ ച­​ട­​ങ്ങ് പോ​ലും ന­​ട­​ന്നി­​ട്ടി​ല്ലെന്നും കുടുംബം പറയുന്നു.  മണി­​യോ­​ട് ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍.​എ​ല്‍.​വി.​രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

സ്­​മാ​ര­​കം പെ­​ട്ടെ­​ന്ന് നി​ര്‍­​മി­​ക്കു­​മെ­​ന്നാ­​ണ് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍ പ­​റ­​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത­​രം ഒ­​രു അ­​വ​ഗ­​ണ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഭാ​ഗ​ത്തു​നി­​ന്ന് പ്ര­​തീ­​ക്ഷി­​ച്ചില്ലെന്നും ഇ­​തി­​നെ­​തി­​രേ സ​മ­​രം ചെ­​യ്യു­​മെ​ന്നും അ­​ദ്ദേ­​ഹം കൂട്ടിച്ചേർത്തു. 

Related Topics

Share this story