HomeKerala Assembly Election 2026'BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്': PV...

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV അൻവർ | PV Anvar On Beypore Election Defeat

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (PV Anvar On Beypore Election Defeat CPM BJP Deal Allegation)

മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് താൻ റിസ്ക് എടുത്ത് മത്സരിച്ചതെന്ന് അൻവർ പറഞ്ഞു. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെ മതേതര കേരളം ഏറ്റെടുത്തെന്നും അൻവർ കൂട്ടിച്ചേർത്തു.

ആ ‘ത്രാണി’ യുഡിഎഫിന്റെ വൻ വിജയത്തിന് കാരണമായെന്നും അദ്ദേഹം നിരീക്ഷിച്ചു. സിപിഎം വിട്ടവരും പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നവരുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് അൻവർ വ്യക്തമാക്കി. യുഡിഎഫിന്റെ അനുമതിയോടെ ഇവർക്കായി പുതിയൊരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം ഒരുക്കാനാണ് നീക്കം.

Story Summary

PV Anvar alleged that his defeat in Beypore was a result of a secret pact between the BJP and CPM. He claimed his candidacy successfully confined Minister PA Mohammed Riyas to the constituency and announced plans to create a new political platform for those leaving the CPM with UDF support.

WhatsApp Channel Banner

Latest updates

വൈറൽ വീഡിയോയ്ക്ക് പിന്നാലെ സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ; 16...

മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ തന്നെ വെളിപ്പെടുത്തി (Salman Khan Weight...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

നെല്ലിയാമ്പതി KSRTC ബസ് അപകടം: കാരണം 5 ദിവസത്തിനകം...

പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ്...

‘ജനാധിപത്യത്തെ ജനാധിപത്യ മാർഗത്തിലൂടെ അട്ടിമറിക്കാനുള്ള പരീക്ഷണം’; സി.ജെ.പി പ്രതിഷേധത്തെ...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പ്രതിഷേധം ‘ബദൽ രാഷ്ട്രീയത്തിനായുള്ള പരീക്ഷണമായി’ മാറിയെന്ന് ആർ.എസ്.എസ് നേതാവ് അതുൽ ലിമയെ (RSS Atul Limaye CJP Protest...

കാവേരി ജലത്തർക്കം: കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ...

ചെന്നൈ: കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടക പാലിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അവകാശപ്പെട്ട കാവേരി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...