VD Satheesan

‘ചില കാര്യങ്ങളിൽ ആശങ്ക, മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലപാട് അറിയിക്കും’: ഗവ. പ്ലീഡർ നിയമനത്തിൽ KSU | KSU reacts to CM VD Satheesan

ആലപ്പുഴ: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉന്നയിച്ച ആക്ഷേപങ്ങളെ എതിർത്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അലോഷ്യസ് സേവ്യർ രംഗത്ത്. കെ.എസ്.യു പ്രവർത്തകർ വളരെ വൈകാരികമായാണ് ഈ പരാതി ഉന്നയിച്ചതെന്നും, അതിനോട് പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.(KSU reacts to CM VD Satheesan remarks on government...

‘VD സതീശനെ കാണാൻ താൽപര്യമില്ല, പറഞ്ഞത് പച്ചക്കള്ളം, ആദ്യമായാണ് NSSന് ഇങ്ങനെയൊരനുഭവം’:G സുകുമാരൻ നായർ | NSS General Secretary

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair slams VD Satheesan and Suresh Gopi) വ്യക്തിയെന്ന നിലയിൽ സതീശനെ...

‘പാലം കടക്കുന്നത് വരെ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല’: KSU തൃശൂർ ജില്ലാ അധ്യക്ഷൻ | KSU Thrissur

തൃശൂർ: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. അധികാരക്കസേരകളിൽ ഇരിക്കുന്നവർ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ ചോരയും നീരും വിയർപ്പും കൊണ്ടാണ് തങ്ങൾ അവിടെയെത്തിയതെന്ന കാര്യം മറക്കരുതെന്ന് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.(KSU Thrissur District President Gokul Guruvayur criticizes...

‘തീർച്ചയായും താൽപര്യമുണ്ട്, ബഹുമാന്യനായ മുഖ്യമന്ത്രി! താങ്കൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!’: വിഴിഞ്ഞം വിഷയത്തിൽ മറുപടിയുമായി KK രാഗേഷ് | KK Ragesh Facebook Post

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വിഴിഞ്ഞം വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇത്ര താല്പര്യമെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കെ.കെ. രാഗേഷ് മറുപടി നൽകിയത്.(KK Ragesh Facebook Post, Vizhinjam Port...

‘അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിൻ്റെ ബാധ്യതയല്ല, മലയാളിയുടെ സാമൂഹിക വികസനത്തിൻ്റെ മറ്റൊരു മുഖമാണ്’: മുഖ്യമന്ത്രിക്കെതിരെ സുന്നി AP വിഭാഗം | Sunni AP faction criticizes CM

കോഴിക്കോട്: അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പണമയക്കുന്നതിനെ 'റിവേഴ്‌സ് റെമിറ്റൻസ്' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമെന്ന് സുന്നി എ.പി. വിഭാഗം. ഇത് വെറുമൊരു കണക്കുപിശകല്ലെന്നും, മറിച്ച് കുടിയേറ്റ തൊഴിലാളികളെ സാമ്പത്തിക പ്രതികളാക്കുന്ന അപകടകരമായ ഒരു രാഷ്ട്രീയ ആഖ്യാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.(Sunni AP faction criticizes CM VD...

വിഴിഞ്ഞം പോർട്ട് ഓഹരി വിവാദം: ഡോ. ദിവ്യ S അയ്യരെ മാറ്റാൻ അദാനി കമ്പനി നീക്കം നടത്തിയെന്ന് KK രാഗേഷ് | KK Ragesh

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.കെ. രാഗേഷ്. അദാനിക്ക് വേണ്ടി പൊതുമുതൽ തീറെഴുതാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും, ഇതിന്റെ ഭാഗമായാണ് തന്ത്രപ്രധാന തീരുമാനങ്ങളിൽ ഇടപെട്ടിരുന്ന ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതെന്നും രാഗേഷ് ആരോപിച്ചു.(KK Ragesh alleges govt...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിൻ്റെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, വിദഗ്ധ പരിശോധനയും നടത്തും | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വിശദമായ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു.(Vizhinjam Port stake transfer Kerala government to seek legal advice) സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ...

‘പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നത്, പിണറായി വിജയന് അത് ഓര്‍മയില്ല’: G സുധാകരൻ | G Sudhakaran

തിരുവനന്തപുരം: 2021-ൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് ജി. സുധാകരൻ. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. പിണറായി വിജയന് അത് ഓർമ്മയില്ലെങ്കിലും താൻ ഇവിടെ പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(G...

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേട്’: പിണറായി വിജയൻ്റെ പരാമർശത്തിന് പിന്നാലെ നിയമസഭയിൽ ബഹളം, കേന്ദ്ര സഹായം വൈകിയാൽ സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി | Uproar in Kerala Assembly

തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്തെ പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഫിഷറീസ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവില്ലെന്നാണോ എന്ന ആരോപണമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.(Uproar in...

ആർ. രാജഗോപാലിൻ്റെ പരാതിയിൽ അന്വേഷണം ശക്തമാക്കി കൊൽക്കത്ത പൊലീസ്: ഇടപെട്ട് കേരള മുഖ്യമന്ത്രി VD സതീശൻ | R Rajagopal

കൊൽക്കത്ത: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത ആർ. രാജഗോപാലിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൊൽക്കത്ത പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ടു.(R Rajagopal passport renewal application, Kolkata Police reviews application amid political row) വിഷയം എത്രയും...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img