Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

PV Anvar

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV അൻവർ | PV Anvar On Beypore Election Defeat

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (PV Anvar On Beypore Election Defeat CPM BJP Deal Allegation) മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന...

V കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി PV അൻവർ: വിമത കൂട്ടായ്മ ലക്ഷ്യമോ? | PV Anvar

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ വസതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പി.വി. അൻവർ. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരെ പുതിയൊരു വിമത കൂട്ടായ്മ രൂപീകരിക്കാനുള്ള അൻവറിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.(PV Anvar meets V Kunhikrishnan, Is the rebel alliance...

‘അൻവറിൻ്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തും, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും’: മന്ത്രി PA മുഹമ്മദ് റിയാസ് | PV Anvar

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ മണ്ഡലമായ ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നും പി.വി. അൻവറിന്റെ വെല്ലുവിളികൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(People will evaluate PV Anvar's challenge, says Minister PA Mohammed Riyas) തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാർത്ഥികൾ തമ്മിലുള്ള...

’89 സീറ്റ് വരെ നേടി UDF അധികാരത്തിലെത്തും, പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടേണ്ട’: PV അൻവറിൻ്റെ സർവ്വേ റിപ്പോർട്ട് | PV Anvar

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന പ്രവചനവുമായി പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് ഭരണത്തിലേറുമെന്നാണ് അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് അൻവർ ഈ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.(UDF will come to power by winning...

‘കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടി, കത്തിൽ സൂചിപ്പിച്ച നേതാക്കളിൽ ചിലർ ഇപ്പോൾ എവിടെ?’: PV അൻവർ | PV Anvar

കൊച്ചി: തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ കത്ത് പരസ്യമായ സംഭവത്തിൽ പ്രതികരണവുമായി പി.വി. അൻവർ. ഇടതുമുന്നണിയിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുപോകുമെന്ന് കത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.(Leaking the letter was a despicable act, says PV Anvar) ഇടതുമുന്നണി വിടുമെന്ന് കത്തിൽ സൂചിപ്പിച്ച നേതാക്കളുമായും അവരോട് അടുത്ത...

‘ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും’: PV അൻവറിനെ വിജയിപ്പിക്കണമെന്ന് VD സതീശൻ | PV Anvar

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചനകൾ അദ്ദേഹം നൽകിയത്.(There will be a prize for Beypur, VD Satheesan asks...

വ്യക്തിപരമായി അധിക്ഷേപിക്കുന്നു: PV അൻവറിനെതിരെ PA മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | PV Anvar

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Personal insults, PA Mohammed Riyas to file complaint with...

പത്രികയിൽ ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയിട്ടില്ല എന്ന് പരാതി: PV അൻവറിനെതിരെ LDF | PV Anvar

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar) സത്യവാങ്മൂലത്തിൽ 11...

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി’: PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister's arrogance, says PV Anvar) ബേപ്പൂരിൽ പി.വി. അൻവറിന്...

‘റീൽസ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും’: ബേപ്പൂരിൽ പത്രിക സമർപ്പിച്ച് PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.(Reels will be replaced by reality, PV Anvar files nomination in Beypore) ബേപ്പൂരിൽ റീൽസ്...
- Advertisement -spot_img

Latest News

ജാർഖണ്ഡിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കീഴടങ്ങൽ; 27 മാവോയിസ്റ്റുകൾ ആയുധം വെച്ചു കീഴടങ്ങി | Jharkhand Maoist surrender news

റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനകൾക്ക് വൻ വിജയമായി മാവോയിസ്റ്റുകളുടെ വൻ കൂട്ടക്കീഴടങ്ങൽ (Jharkhand Maoist surrender news). നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്), ജെജെഎംപി എന്നിവയിൽ പെട്ട...
- Advertisement -spot_img