സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി
Aug 17, 2020, 16:48 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെമ്മനാട് സ്വദേശി ലീല (65) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർ പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്നു .