സംസ്ഥാന കാര്‍ഷിക മേള: രജിസ്റ്റര്‍ ചെയ്യണം
Dec 12, 2019, 15:58 IST
തൃശൂരില്‍ 2020 ജനുവരി നാല് മുതല്‍ ഏഴ് വരെ നടക്കുന്ന സംസ്ഥാന തല കാര്‍ഷിക മേളയായ ‘വൈഗ’ യില്‍ പങ്കെടുക്കുന്ന കാസര്‍കോട് നഗരസഭാ പരിധിയിലെ കര്‍ഷകരും സംരംഭകരും ഡിസംബര്‍ 20 നകം കാസര്‍കോട് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9746044411 , 9446673638