ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസ്;എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു
Sep 12, 2020, 14:55 IST
കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ വീണ്ടും കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ് .
ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വഞ്ചന കേസുകളും എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തു.