കെ. എം ഷാജി വേണ്ട;പുതിയ നിലപാടുമായി മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം കമ്മറ്റി രംഗത്ത്
Mar 7, 2021, 15:21 IST
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കെ. എം ഷാജി വേണ്ടെന്ന നിലപാടെടുത്ത് മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം കമ്മറ്റി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നേതൃത്വം നടത്തിയ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുസ്ലിം ലീഗ് വീണ്ടും യോഗം ചേരുമെന്നും അറിയിച്ചു .
സിറ്റിംഗ് എംഎൽഎമാരിൽ ചിലരെ മാറ്റി നിർത്തുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അറിയിച്ചു .