കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന് സംശയം ;സാമ്പിൾ വീണ്ടും പരിശോധിക്കും
Jul 8, 2020, 09:29 IST
കാസര്‍കോട്: കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന സംശയം . ബിഎം അബ്ദുര്‍റഹ്മാന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്.
ഇദ്ദേഹത്തിന്റെ സാമ്പിൾ വീണ്ടും പരിശോധിക്കും എന്ന ആരോഗ്യവകുപ്പ് അറിയിച്ചു . . പുന പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയച്ചു.
ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി.