കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിൽ ഉരുള്‍പൊട്ടല്‍;ഗതാഗതം തടസപ്പെട്ടു
Sep 12, 2020, 16:56 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിൽ ഉരുള്‍പൊട്ടല്‍. കല്ലും ചെളിയും നിറഞ്ഞ് ഈ പ്രദേശത്തെ റോഡിലെ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു .
മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഈ പ്രദേശത്തുള്ള ആൾക്കാരെ പല പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു .