ആൻമേരി കൊലക്കേസ് ;പ്രതി കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം
Aug 14, 2020, 13:02 IST
കാസർകോട്: ആൻ മേരിയെ എലി വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ് സഹോദരൻ കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന് അന്വേഷണ സംഘം .
കുടുംബ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഇയാൾ കൊലപാതകം ചെയ്തത് .പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു .