Times Kerala

സ​ഹ​ക​ര​ണസം​ഘ​ത്തി​ല്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സി­​ പി ­​എം നേ­​താ­​വി­​നെ­​തി­​രേ കേ­​സെടുത്തു 

 
സി പി എം
കാ­​സ­​ര്‍­​ഗോ​ഡ്: സ​ഹ​ക​ര​ണസം​ഘ​ത്തി​ല്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സി­​ പി ­​എം നേ­​താ­​വി­​നെ­​തി­​രേ കേ­​സെടുത്തു. 4.76 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പ അം​ഗ​ങ്ങ​ള​റി​യാ​തെ അ​വ​രു​ടെ പേ​രി​ല്‍ എ­​ടു­​ത്തെ­​ന്ന പ­​രാ­​തി­​യി​ലാണ് സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ­​സെടുത്തിട്ടുള്ളത്. ക്രമക്കേട് കണ്ടെത്തിയത് സി ​പി ​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​റ​ഡു​ക്ക അ​ഗ്രി​ക​ള്‍​ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലാ​ണ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ആ​ദൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തത് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യും സി​ പി​ എം മു​ള്ളേ​രി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ര്‍​മം​തോ​ടി​യി​ലെ കെ.​ര​തീ​ശ​നെ​തി​രെയാണ്. ഇ­​യാ​ള്‍­​ക്കെ­​തി­​രേ പ­​രാ­​തി ന​ല്‍­​കി­​യ​ത് സൊ­​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബെ​ള്ളൂ​ര്‍ കി​ന്നി​ങ്കാ​റി​ലെ കെ.​സൂ­​പ്പി­​യാ­​ണ്. 

Related Topics

Share this story