സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
Jan 14, 2021, 06:21 IST
കണ്ണൂർ: മട്ടന്നൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിനു വെട്ടേറ്റു.രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരുക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി.