വൃദ്ധയെ അധിക്ഷേപിച്ച് സംഭവം ;എം.സി. ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി. പത്മനാഭന്
Jan 24, 2021, 11:42 IST
കണ്ണൂർ: വൃദ്ധയെ അധിക്ഷേപിച്ച് സംഭവത്തിൽ വനിതാ കമ്മീഷന് അധ്യക്ഷയായ എം.സി. ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി. പത്മനാഭന്.
87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരമായിയെന്നും അദ്ദേഹം വ്യക്തമാക്കി .കാറും വലിയ ശമ്പളവും നല്കി ഇവരെ നിയമിച്ചതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി. ജോസഫൈന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.