Times Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

 
ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ:  ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. വൈ​ഷ്ണ​വ് (23) ആ​ണ് അപകടത്തിൽ  മ​രി​ച്ച​ത്.

ദേ​ശീ​യ പാ​ത​യി​ൽ പ​ള്ളി​ക്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത് . കാ​ൽ​ടെ​ക്സി​ലെ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​നായിരുന്നു  വൈ​ഷ്ണ​വ്.

Related Topics

Share this story