Times Kerala

കോവിഡ് വ്യാപനം ; കണ്ണൂരിൽ നാല് ഗർഭിണികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കോവിഡ് വ്യാപനം ; കണ്ണൂരിൽ നാല് ഗർഭിണികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ  നാല് ഗർഭിണികൾക്ക് കൊവിഡ് പോസിറ്റീവ് .ഇവരെ  പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന്  കണ്ണൂർ ജില്ലയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.  ഗോപിയാണ് കൊവിഡ് ബാധിച്ച്  മരിച്ചത്.

Related Topics

Share this story