കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി;സംഭവം കണ്ണൂരിൽ
Aug 24, 2020, 16:03 IST
കണ്ണൂര്: കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവർച്ച കേസ് പ്രതി റംസാൻ ആണ് തടവ് ചാടിയത്.
അഞ്ചരക്കണ്ടി കൊവിഡ് കെയർ സെൻ്ററിൽ നിന്നാണ് ഇയാൾ തടവ് ചാടിയത്.