കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ സ്മാരക സ്തൂപങ്ങൾ അടിച്ചു തകർത്തു
Sep 25, 2020, 11:44 IST
കണ്ണൂർ: മുഴപ്പിലങ്ങാട് സിപിഎമ്മിന്റെ സ്തൂപങ്ങൾ അടിച്ചു തകർത്തു. പടന്നക്കണ്ടി ചന്ദ്രൻ, കാര്യത്ത് രമേശൻ, എന്നിവരുടെ സ്മാരക സ്തൂപങ്ങളാണ് അടിച്ചു തകർത്തത്.
കേരളത്തിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാകാൻ ശ്രമിക്കുന്നവരാണ് അക്രമത്തിന് പുറകില്ലെന്ന് എം.വി.ജയരാജൻ ചൂണ്ടിക്കാട്ടി .