Times Kerala

സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർ എം പി നേതാവ് ഹ­​രി­​ഹ​ര­​നെ ഭീ­​ഷ­​ണി­​പ്പെ­​ടു​ത്തി­​യ പ്ര­​തി­​ക­​ളെ​ത്തി­​യ കാ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍

 
കാർ
ക­​ണ്ണൂ​ര്‍: ആ­​ര്‍­​ എം ­​പി നേ­​താ­​വ് ഹ­​രി­​ഹ​ര­​നെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന്‍റെ പേരിൽ വീ­​ടി­​ന് മു­​ന്നി­​ലെ­​ത്തി ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യ കേ­​സി​ലെ പ്ര­​തി­​ക​ള്‍ സ­​ഞ്ച­​രി­​ച്ച കാ​ര്‍ കസ്റ്റഡിയിൽ. പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത് ഉടമയായ  സി­​ബി​ന്‍ ലാ­​ലി­​ൻ്റെ വീ­​ട്ടി​ല്‍­​നി­​ന്നാ­​ണ്. വാ­​ഹ­​ന ഉ­​ട­​മ­​യു­​ടെ മൊ​ഴി കാർ ഉപയോഗിച്ചത് തൻ്റെ പരിചയക്കാരനാണെന്നാണ്. അഞ്ചു പേരാണ് ഹരിഹരൻ്റെ വീട്ടിലെത്തുമ്പോൾ കാറിലുണ്ടായിരുന്നത്. പോലീസിൻ്റെ നിഗമനം ഇവരെല്ലാവരും സി പി എം പ്രവർത്തകരാണെന്നാണ്. 

Related Topics

Share this story