ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
Sun, 15 May 2022

പൂന: ആന്ദ്രേ റസലിന്റെ ഓൾ റൗണ്ട് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പണത്തെ ജയം. 54 റൺസ് ജയ ആണ് സ്വന്തമാക്കിയത്. ബാറ്റ് ചെയ്തപ്പോൾ 28 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 49 റണ്‍സുമായി റസൽ പുറത്താകാതെനിന്നിരുന്നു. പന്ത് കൈയിൽ എടുത്തപ്പോൾ നാല് ഓവറിൽ 22 റൺസ് വഴങ്ങിയ റസൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. കോൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ്. ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 123.