ജലനിരപ്പ് വർധിച്ചു ;ഇടുക്കി മലങ്കര ഡാം ഇന്ന് തുറക്കും
Sep 15, 2020, 13:14 IST
തൊടുപുഴ: ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് ഇടുക്കി മലങ്കര ഡാം ഇന്ന് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഡാം തുറക്കുക.
തൊടുപുഴ, മൂവാറ്റുപുഴ എന്നീ ആറുകളുടെ തീരത്ത് താമസിക്കുന്ന നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .