ഇടുക്കിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം ;ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു
Oct 24, 2020, 14:38 IST
ഇടുക്കി: ഇടുക്കിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു . മനു മനോജിനെയാണ് അറസ്റ്റ് ചെയ്തത് .
. ഇന്നലെ പീഡനത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . പെൺകുട്ടി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .