Times Kerala

 മൂ​ന്നാ​ർ ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലിറങ്ങിയ ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ച്ചു

 
 വ­​യ­​നാ­​ട്ടി​ല്‍ ഇ­​റ​ങ്ങി­​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി​ല്‍
ഇ​ടു​ക്കി: വീണ്ടും മൂ​ന്നാ​ർ ത​ല​യാ​ർ എ​സ്റ്റേ​റ്റി​ൽ ക​ടു​വ​യി​റ​ങ്ങുകയും മേ​യാ​ൻ വി​ട്ട പ​ശു​വി​നെ ആക്രമിക്കുകയും ചെയ്തു. കടുവ ആക്രമിച്ചത് ക​ന്ത​സ്വാ​മി എ​ന്നയാളുടെ പശുവിനെയാണ്. പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ക്കു​ന്ന​ ദൃശ്യം നാ​ട്ടു​കാ​ർ നേ​രി​ൽ ​കാണുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ബഹളത്തെതുടർന്ന് പശുവിനെ ഉപേഷിച്ച് കടുവ ഓടിപ്പോയി. 

Related Topics

Share this story