Times Kerala

പോ​ക്‌​സോ കേ­​സ് അ­​തി­​ജീ​വി­​തയെ വീടിനുള്ളിൽ മ­​രി­​ച്ച നി­​ല­​യി​ല്‍ കണ്ടെത്തി: കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ മൃതദേഹം

 
രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ; ഈ വർഷം 28ാമത്തേത്
ഇ­​ടു​ക്കി: പോ​ക്‌​സോ കേ­​സ് അ­​തി­​ജീ​വി­​തയെ ഇ­​ര­​ട്ട­​യാ­​റി​ല്‍ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 17 വ­​യ­​സു­​കാ­​രിയെയാണ് വീ­​ട്ടി­​നു­​ള്ളി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ കണ്ടെത്തിയത്. മൃതദേഹം ഉണ്ടായിരുന്നത് ക­​ഴു­​ത്തി​ല്‍ ബെ​ല്‍­​റ്റ് മു­​റു​ക്കി­​യ നി­​ല­​യി­​ലാ­​ണ്. ആദ്യം മൃതദേഹം കണ്ടത് പെൺകുട്ടിയുടെ അമ്മയാണ്. തുടർന്ന് കട്ടപ്പന പോലീസിൽ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് ഇത് കൊലപാതകമാണോയെന്ന് സംശയിക്കുന്നു. മരിച്ചത് ര­​ണ്ട് വ​ര്‍­​ഷം മു­​മ്പ് ര­​ജി­​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ­​സി­​ലെ അ­​തി­​ജീ­​വി­​ത­​യാ­​ണ്.  

Related Topics

Share this story