Times Kerala

ഇ​ടു​ക്കി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി 

 
മരണം
ഇ​ടു​ക്കി: വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ഇടുക്കിയിൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കു​ളം അ​മ്പ​താം മൈ​ലി​ല്‍ ആണ് സംഭവം. മരിച്ചത് പാ​റേ​ക്കു​ടി​യി​ല്‍ സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍ ആ​ണ്. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ്. വിവരം തങ്കച്ചനും ഇയാളുടെ മകനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ്. നാട്ടുകാർ പറയുന്നത് തിങ്കളാഴ്ച മകൻ വീട്ടിൽ എത്തിയിരുന്നതായാണ്. പോ​ലീ​സ് അ​റി​യി​ച്ചത് മകനെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നുമാണ്. സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് മൂ​ന്നാ​ര്‍ എ​സ് ​എച്ച് ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം. 

Related Topics

Share this story