Times Kerala

ബെക്ക് ബസ് ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി യുവാവിന് ദാരുണാന്ത്യം

 
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.  ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഇടുക്കി: ബൈക്ക് അപകടത്തിൽ നെടുംകണ്ടം തിങ്കൾകാട്ടിൽ യുവാവ് മരണപ്പെട്ടു. മരിച്ചത് നെടുംകണ്ടം മഞ്ഞപെട്ടി കുഴിപ്പിൽ ടോം ആണ്. ബൈക്ക് എതിർ ദിശയിൽ എത്തിയ സ്വകാര്യ ബസിൽ ഇടിയ്ക്കാതെ വെട്ടിച്ചു മാറ്റുകയായിരുന്നു യുവാവ്. ഇതിനിടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടായത് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ടോം വീട്ടിൽ എത്തി തിരികെ മടങ്ങുന്ന അവസരത്തിലായിരുന്നു. 

Related Topics

Share this story