Times Kerala

തിളക്കമുള്ള ചർമ്മത്തിനായി അവക്കാഡോ  

 
അവക്കാഡോ
ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമായടങ്ങിയിരിക്കുന്ന പഴമാണ് അവക്കാഡോ. നഷ്ടപ്പെട്ടുപോയ ചർമത്തിൻ്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ ഏറെ സഹായകമാണിത്. അവക്കാഡോ കഴിക്കുന്നത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അവക്കാഡോയ്ക്ക് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും. ഗുണങ്ങളേറെയാണ് അവക്കാഡോയ്ക്ക്. 

Related Topics

Share this story