ഉ​റു​ഗ്വെയെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ദ​ക്ഷി​ണ​കൊ​റി​യ

news
 ദോ​ഹ: ഖത്തർ ലോകകപ്പിൽ ഉ​റു​ഗ്വെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ദ​ക്ഷി​ണ​കൊ​റി​യ. ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ലാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ മി​ന്നും പോ​രാ​ട്ടം. 90 മി​നി​റ്റും ക​യ​റി​യി​റ​ങ്ങി​ക്ക​ളി​ച്ചി​ട്ടും ഇ​രു​കൂ​ട്ട​ർ​ക്കും ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.അതേസമയം, മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യാ​ണ് ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. പിന്നീട് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഇ​രു ടീ​മി​നെ​യും തേ​ടി എ​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല. 

Share this story