ലോകകപ്പ് ആഘോഷമാക്കി സമൂഹമാധ്യമങ്ങളും; ജിഫുകളും സ്പെഷ്യല്‍ സ്റ്റിക്കറുകളും ട്രെൻഡിങാകുന്നു

ലോകകപ്പ് ആഘോഷമാക്കി സമൂഹമാധ്യമങ്ങളും; ജിഫുകളും സ്പെഷ്യല്‍ സ്റ്റിക്കറുകളും ട്രെൻഡിങാകുന്നു
ന്യൂയോര്‍ക്ക്: ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ആരാധകരുടെ ആവേശത്തിനൊപ്പം ലോകകപ്പ് ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളും. ഇപ്പോഴിതാ ട്രെൻഡിങാകുന്നത് ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളാണ്. പേഴ്സണൽ ചാറ്റുകളിലേക്കും ഗ്രൂപ്പ് ചാറ്റുകളിലേക്കും ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കാം. ഫിഫ വേൾഡ് കപ്പ് 2022 ന്റെ വാട്ട്സ്ആപ്പ് സ്റ്റിക്കർ ഡൗൺലോഡ് ചെയ്യാൻ എളുപ്പമാണ്. ഗൂഗിൾ പ്ലേ സ്റ്റോറോ ആപ്പിൾസ് ആപ്പ് സ്റ്റോറോ വഴി 
ഫുട്ബോൾ സ്റ്റിക്കർ അല്ലെങ്കിൽ ഫിഫ വേൾഡ് കപ്പ് സ്റ്റിക്കർ ഡൗൺലോഡ് ചെയ്യാം. ജിഫ് ആണ് വേണ്ടെതെങ്കിൽ തേഡ് പാർട്ടി ആപ്ലിക്കേഷനായ  giphy.com ഡൗൺലോഡ് ചെയ്ത് ഇഷ്ടമുള്ളവ ക്രിയേറ്റ് ചെയ്യാം. 

Share this story