സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു
Jul 24, 2020, 10:56 IST
കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ നടക്കുന്നത് . എന്‍ഐഎ ചോദ്യം ചെയ്യുന്ന അവസരത്തില്‍ തന്നെ കസ്റ്റംസിനും പ്രതികളെ ചോദ്യം ചെയ്യും .