Times Kerala

സ്വർണക്കടത്ത് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

 
സ്വർണക്കടത്ത് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളയത്തിൽ നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇതേ തുടർന്ന് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ ഹാജരാക്കും. 11 ദിവസമാണ് പ്രതികളെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തത്.

Related Topics

Share this story