സ്വര്‍ണക്കടത്ത് കേസ്;യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്ന് എൻഐഎ
Jul 13, 2020, 16:51 IST
കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ കസ്റ്റഡിയിൽ വാങ്ങി.
ഒരാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ എൻഐഎക്ക് കസ്റ്റഡിയിൽ കിട്ടിയത് . അന്വേഷണ ഉദ്യോഗസ്ഥര്‍ എൻഐഎ ഓഫീസിലെത്തിക്കുന്ന മുഖ്യപ്രതികളെ ചോദ്യം ചെയ്യും.
.യുഎഇ കേന്ദ്രീകരിച്ചാണ് നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്