സ്വര്‍ണക്കടത്ത് ;റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു
Jul 28, 2020, 15:22 IST
കൊച്ചി: വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.
കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.
ഇയാളാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു.