Times Kerala

സോളാർ കേസ്;ഗൂഢാലോചനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

 
സോളാർ കേസ്;ഗൂഢാലോചനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ​ഗൂഢാലോചനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .

സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

കോടിയേരി ബാലകൃഷ്ണന്റെ   മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story