ശിവശങ്കറിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി ഇഡി രംഗത്ത്
Nov 17, 2020, 11:10 IST
കൊച്ചി: അറസ്റ്റിലായ ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ക്ക് മറുപടിയുമായി ഇഡി രംഗത്ത് .
ശിവശങ്കറിനോട് രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ പറഞ്ഞെന്ന വാദം തെറ്റാണെന്ന് ഇ ഡി അറിയിച്ചു. അയാളുടെ പ്രസ്താവന ദുരുദ്ദേശ്യപരമെന്നും എഇ ഡി വെളിപ്പെടുത്തി .
ശിവശങ്കറിന്റെ ജാമ്യപേക്ഷയില് കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.