Times Kerala

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ; സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ഇന്ന് ചോദ്യം ചെയ്യും

 
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ; സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി:  ലൈഫ് മിഷന്‍പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട  ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു .

ഇതിന്റെ ഭാഗമായി  സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും .ഇദ്ദേഹത്തിനോട്  കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത് .

Related Topics

Share this story