ലൈഫ് മിഷന് പദ്ധതി;രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യു വി ജോസിന് സിബിഐ നോട്ടീസ്
Sep 29, 2020, 16:34 IST
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണ് സിബിഐ നോട്ടീസ് നൽകിയത്
. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത് . രേഖകളെക്കുറിച്ച് വിശദീകരിക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിട്ടുണ്ട് .