റംസിയുടെ ആത്മഹത്യ;ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിൽ
Oct 17, 2020, 16:20 IST
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം .
കേസില്‍ സീരിയല്‍ നടി ലക്ഷ്മി പി. പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു ..സെപ്റ്റംബര്‍ 3ന് റംസി തൂങ്ങിമരിച്ചത് .