മുളന്തുരുത്തി പളളി;തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു
Aug 12, 2020, 15:07 IST
കൊച്ചി:തിങ്കളാഴ്ചക്കകം മുളന്തുരുത്തി പളളി എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു .
സുപ്രീം കോടതിയുടെ വിധി പ്രകാരം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാൽ ഇവരെ യാക്കോബായ വിഭാഗം പള്ളിക്കകത്ത് കയറാൻ അനുവദിച്ചില്ല .
ഇതോടെ ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു.