പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ്;സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
Sep 4, 2020, 16:01 IST
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ അന്വേഷിക്കണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പി രവീന്ദ്രന് പിള്ളയാണ് ഹര്‍ജി നൽകിയത് .
ഇതുവരെ അന്വേഷണ സംഘം സ്വീകരിച്ച നടപടി അറിയണമെന്നും നിക്ഷേപ തുക സുരക്ഷിതമാക്കാൻ നടപടി വേണമെന്നും ഹര്‍ജിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.