നിയമസഭാ കയ്യാങ്കളികേസ്;മന്ത്രിമാര്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഹൈക്കോടതി
Oct 27, 2020, 14:13 IST
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാര്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഹൈക്കോടതി.
പി ജയരാജനും കെടി ജലീലുമാണ് കോടതിയിൽ നാളെ ഹാജരാക്കേണ്ടത് . മന്ത്രിമാർ ഹാജരാകണമെന്ന് നിർദേശം സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി .