Times Kerala

നടിയെ ആക്രമിച്ച് കേസ്;അന്വേഷണ സംഘം സമർപ്പിച്ച്  ഹർജി പരി​ഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

 
നടിയെ ആക്രമിച്ച് കേസ്;അന്വേഷണ സംഘം സമർപ്പിച്ച്  ഹർജി പരി​ഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച്  ഹർജി പരി​ഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കേസിൽ നടൻ മുകേഷിന്റെ സാക്ഷി വിസ്താരവും പൂർത്തിയായി.ദിലീപിനെതിരായ  സാക്ഷികൾ മൊഴി മാറ്റിയതിന് പിന്നാലെയാണ്  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത് .

Related Topics

Share this story